വെൽക്കം ബാക്ക് ഭാവന; ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് തിയറ്ററിലേക്ക്; കൂട്ടുകാരിയെ ഫ്‌ളയിംഗ് കിസ് നൽകി സ്വാഗതം ചെയ്ത് മഞ്ജു; എല്ലാം അടിപൊളിയാകട്ടെയെന്ന് കുഞ്ചാക്കോ; ആശംസയുമായി ടൊവിനോയും
കൊച്ചി: മലയാള സിനിമയിലേക്ക് ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന നടി ഭാവനയെ സ്വാഗതം ചെയ്യുന്ന സഹതാരങ്ങളുടെ വീഡിയോ വൈറലായി. വെളളിയാഴ്ച റിലീസ് ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ...