മലനിരകളിൽ മറഞ്ഞിരുന്ന് കല്ലേറും വേടിവെപ്പും; ഹരിയാനയിലെ നൂഹ് ക്ഷേത്രത്തിൽ ഹൈന്ദവ വിശ്വാസികളെ മണിക്കൂറുകളോളം ബന്ദികളാക്കി ഇസ്ലാമിക മൗലികവാദികളുടെ അഴിഞ്ഞാട്ടം
നൂഹ്: ഹരിയാനയിലെ നൂഹ് നൽഹാർ മഹാദേവ ക്ഷേത്രം കേന്ദ്രമാക്കി ഇസ്ലാമിക മൗലികവാദികൾ ആസൂത്രണം ചെയ്തത് സമാനതകളില്ലാത്ത ഹൈന്ദവ വേട്ടയെന്ന് റിപ്പോർട്ട്. ക്ഷേത്ര പരിസരത്തെ കുന്നുകളിൽ താവളമടിച്ച അക്രമികൾ ...