നൂഹ് കലാപ കേസ്; ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; മാമ്മൻ ഖാനെ അറസ്റ്റ് ചെയ്തത് തെളിവുകൾ ലഭിച്ചതോടെ
ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഫിറോസ്പൂർ ഝിർക്കയിലെ എംഎൽഎ ആയ മാമ്മൻ ഖാൻ ആണ് അറസ്റ്റിലായത്. കലാമമുണ്ടാക്കാൻ ...