സൗദിയിൽ നഴ്‌സുമാർക്ക് നിരവധി അവസരങ്ങൾ; റിക്രൂട്മെന്റ് നടത്താനൊരുങ്ങി നോർക്ക
റിയാദ്: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സുമാരുടെ (വനിതകള്‍) നിരവധി ഒഴിവുകൾ. ഇതിലേക്ക് ആളെയെടുക്കാൻ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി നോര്‍ക്ക റൂട്ട്സ് . ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം ...