മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നുസ്രത്ത് ബറൂച്ച ; രൂക്ഷ വിമര്‍ശനവുമായി ജമാഅത്തെ പ്രസിഡന്‍റ്
ഭോപ്പാൽ : ക്ഷേത്രദർശനം നടത്തിയ ബോളിവുഡ് നടിക്കെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി. പുതുവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി ...








