ക്വാറിയ്ക്കെതിരെ പരാതി നൽകിയത് പിൻവലിക്കണം ; ഉടമയിൽ നിന്നും പണം വാങ്ങിത്തരാം ; വിവാദമായി ഡിവൈഎഫ്ഐ നേതാവിന്റെ വീഡിയോ
തൃശൂർ : ക്വാറിയ്ക്കെതിരെ നൽകിയ പരാതി പിൻവലിക്കാനായി പണം വാഗ്ദാനം ചെയ്യുന്ന ഡിവൈഎഫ്ഐ നേതാവിന്റെ വീഡിയോ പുറത്ത്. തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനാണ് പരാതിക്കാരന് ...