ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർഫീൽഡ്, യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത്; ന്യോമ എയർഫീൽഡ് ഇന്ത്യയുടെ ‘ഗെയിം ചേഞ്ചർ’;കേണൽ പോനുങ് ഡോമിംഗ്
ന്യൂഡൽഹി; ന്യോമ എയർഫീൽഡ് ഒരു ഗെയിം ചേഞ്ചർ ആകുമെന്ന് കേണൽ പോനുങ് ഡോമിംഗ്.നിർണായക സാഹചര്യമുണ്ടായാൽ സൈനിക നീക്കത്തിന് ഏറ്റവും പ്രയോജനം ചെയ്യുന്ന എയർഫീൽഡായിരിക്കും ന്യോമ. അതിർത്തി പ്രദേശങ്ങളിൽ ...








