ദ്രോണാചാര്യ പുരസ്കാര ജേതാവ് ഒ.എം. നമ്പ്യാർക്ക് കണ്ണീരോടെ വിട നല്‍കി നാട്
പയ്യോളി : വ്യാഴാഴ്ച നിര്യാതനായ ദ്രോണാചാര്യ പുരസ്കാര ജേതാവും ഒളിമ്ബ്യന്‍ പി.ടി.ഉഷയുടെ കോച്ചുമായ പത്മശ്രീ ഒ.എം.നമ്പ്യാർക്ക് ജന്മനാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഉഷയടക്കം നിരവധി കായിക താരങ്ങളെ ...








