കേന്ദ്രം ഇടപെട്ടു, ജെല്ലിക്കെട്ട് കേസില്‍ വിധിപറയുന്നത് സുപ്രിംകോടതി മാറ്റിവച്ചു. മൃഗസംരക്ഷണത്തോടോപ്പം പാരമ്പര്യവും പരിഗണിക്കണമെന്ന് കേന്ദ്രം, പ്രത്യേക ഓര്‍ഡിനന്‍സുമായി തമിഴ്‌നാട്
ഡല്‍ഹി: ജെല്ലിക്കെട്ട നിരോധിച്ച സുപ്രിം കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രിം കോടതി മാറ്റിവച്ചു. കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. ഒരാഴ്ചത്തേക്കാണ് വിധി ...