അടുത്തുവാ.. അടുത്തുവന്നാട്ടെ.. അമേരിക്കയെ വലയിലാക്കാൻ രണ്ട് പാണ്ടകളെ അയച്ച് ചൈന; ഇതെന്ത് നയതന്ത്രം?
ബീജിംഗ്: അമേരിക്കയിലേക്ക് രണ്ട് പാണ്ടകളെ അയച്ച് ചൈന. യുഎസുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ട് പാണ്ടകളെ അയച്ചതെന്നാണ് വിവരം. ചൈനയിലെ സിചുവാനിലെ ദുജിയാങ്യാൻ പാണ്ട ബേസിൽ നിന്നുള്ള ...