ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും
ലഖ്‌നൗ : ഉത്തർപ്രദേശിൽ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) സംവരണം നിശ്ചയിക്കുന്നതിനായി പ്രത്യേക കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് സർക്കാർ. വരാനിരിക്കുന്ന നിർണായകമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ...








