‘അശ്ലീല പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നതിനെ കുറ്റകൃത്യമായി കാണാനാകില്ല‘: അലഹബാദ് ഹൈക്കോടതി
ന്യൂഡൽഹി: ഫേസ്ബുക്കിലെയോ എക്സിലെയോ അശ്ലീല പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നതിനെ കുറ്റകൃത്യമായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാൽ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതും റീട്വീറ്റ് ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം ...