ഒക്ടോബർ മാസത്തിൽ 10 ദിവസങ്ങൾ നഷ്ടമായി; കലണ്ടറിൽ 21 ദിവസങ്ങൾ മാത്രം; എന്ത് സംഭവിച്ചു?
ന്യൂഡൽഹി: ഒരു ദിവസം രാവിലെ എഴുന്നേറ്റ് കലണ്ടർ നോക്കുമ്പോൾ അതിലെ 10 ദിവസങ്ങൾ കണാനില്ല. ഈ അവസ്ഥ നിങ്ങൾക്ക് ഉണ്ടായാൽ എന്ത് സംഭവിക്കും. ഇത്തരമൊരു അനുഭവം വർഷങ്ങൾക്ക് ...