തകർപ്പൻ പ്രകടനം എപ്പോഴൊക്കെ നടത്തിയാലും വിലയില്ല, ലോകത്തിലെ ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റ് താരം നീ തന്നെയാടാ ഉവ്വേ; സംഭവം ഇങ്ങനെ
നന്നായിട്ട് കളിക്കുന്ന താരം, മിക്ക മത്സരങ്ങളിലും മികച്ച പ്രകടനവും നടത്തും, എന്നിട്ടും അർഹിക്കുന്ന അംഗീകാരങ്ങളോ പ്രശംസയോ ഒന്നും താരത്തിന് കിട്ടിയിട്ടില്ല എന്നത് വിഷമിപ്പിക്കുന്ന കാര്യമാണ്. ആ താരത്തിന്റെ ...