നടന്നത് വലിയ അപകടം ; രണ്ട് യാത്ര ട്രെയിനുകളും ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ടിട്ടുണ്ട്; മരണ സംഖ്യ ഉയർന്നേക്കാമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി
ഭുവനേശ്വർ : ഒഡീഷയിൽ ഇന്ന് നടന്നത് വലിയ ദുരന്തമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പ്രദീപ് ജെന. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എന്നാൽ കൃത്യമായ കണക്ക് കണ്ടെത്താൻ ...