വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആനയെ രക്ഷിക്കാന്‍ ഇറങ്ങിയ സംഘത്തിന്റെ ബോട്ട് മുങ്ങി; മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം
കട്ടക്ക്: ഒഡിഷയിലെ മുണ്ടലിയിൽ മഹാനദിയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആനയെ രക്ഷിക്കാൻ ഇറങ്ങിയ സംഘത്തിനൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. അഞ്ച് ഒഡിആർഎഎഫ് ( ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) ...