ഒഡീഷ ട്രെയിൻ അപകടം; 101 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനായില്ല
ഒഡീഷ: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ 101 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്ന് അധികൃതർ. 200ഓളം ആളുകൾ ഒഡീഷയിലെ വിവിധ ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും സെൻട്രൽ ...








