അഹങ്കാരം തലയ്ക്ക് പിടിച്ച രഞ്ജിത്ത്,ലാലേട്ടന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചു; ഇന്ന് അനുഭവിക്കുന്നു; ചർച്ചയായി വെളിപ്പെടുത്തൽ
കൊച്ചി: ഒന്നിലേറെ ലൈംഗികാതിക്രമ കേസുകളിൽ കുറ്റാരോപിതനായി വിവാദങ്ങളുടെ ഒത്തനടുക്കാണ് ഇപ്പോൾ സംവിധായകൻ രഞ്ജിത്ത്.പോലീസ് കേസായതോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെർമാൻ സ്ഥാനവും രാജിവയ്‌ക്കേണ്ടി വന്നു. പ്രതിച്ഛായ നഷ്ടപ്പെട്ട ...