ഗംഗാ തലാബിൽ ത്രിവേണി സംഗമതീർത്ഥ അഭിഷേകം; മൗറീഷ്യസിലേക്ക് മഹാ കുംഭമേളയിലെ ഗംഗാ തീർത്ഥവുമായി പ്രധാനമന്ത്രി
മൌറീഷ്യസിൽ ഒദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ ചില സംഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മഹാകുംഭമേളയിലെ ഗംഗാ തീർത്ഥം പ്രധാനമന്ത്രി മൌറീഷ്യസിലെ പോർട്ട് ലൂയിസിലെ ഗ്രാൻഡ് ബേസിൽ ...