“ലവ് ആൻഡ് സല്യൂട്ട് ഫ്രം യുവർ ഓഫീസർ” : കുറിപ്പ് പങ്ക് വച്ച് കുഞ്ചാക്കോ ബോബൻ
ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ വിജയത്തില്‍ നന്ദി കുറിപ്പ് പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഭാര്യ പ്രിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം ...