അസമിലെ എണ്ണക്കിണറില്‍ വൻ സ്ഫോടനം; മൂന്ന് വിദേശ സാങ്കേതിക വിദഗ്ദര്‍ക്ക് പരിക്കേറ്റു
ദിസ്പൂര്‍: അസമിലെ ബാഗ്ജാന്‍ എണ്ണക്കിണറിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് വിദേശ സാങ്കേതികവിദഗ്ദര്ക്ക് പരിക്ക്. ടിന്‍സുകിയ ജില്ലയിലെ ബാഗ്ജാനിലെ അഞ്ചാം നമ്പര്‍ എണ്ണക്കിണറിലാണ് പൊട്ടിത്തെറിയുണ്ടായത്. എണ്ണക്കിണറില്‍ ആഴ്ചകളായി തുടരുന്ന ...