പാചകം ചെയ്യാൻ എണ്ണ വേണ്ട; വഴികൾ പലതാണ്; അറിയാം ഇക്കാര്യങ്ങൾ…
ഇന്നത്തെ കാലത്ത് പ്രായഭേതമന്യേ മിക്കവെരയും അലട്ടുന്ന ജീവിതശൈലീ രോഗമാണ് കൊളസ്‌ട്രോൾ. ഇക്കാലത്തെ ഭക്ഷണരീതിയാണ് ഇതിന് പ്രധാനകാരണം. ജീവന് പോലും ഭീഷണിയായേക്കാവുന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ മരുന്നിനെ ആശ്രയിക്കുമെങ്കിലും അപ്പോഴും ...