ഓല എൻജിനീയറുടെ ആത്മഹത്യ ; സ്ഥാപകൻ ഭവിഷ് അഗർവാളിനെതിരെ കേസെടുത്ത് പോലീസ്
ബെംഗളൂരു : ബെംഗളൂരുവിലെ ഓല ഇലക്ട്രിക്സിൽ എഞ്ചിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. ഓല ഇലക്ട്രിക് സ്ഥാപകൻ ഭാവേഷ് അഗർവാളിനും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെയാണ് പോലീസ് ...