39,000 രൂപയ്ക്ക് കിടിലൻ ഇലക്ട്രിക് സ്‌കൂട്ടർ,ഒറ്റചാർജിൽ 157 കിലോമീറ്റർ;499 രൂപയടച്ച് ഇപ്പോൾ പ്രീബുക്ക് ചെയ്യാം
മുംബൈ; ബഡ്ജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടർ സീരീസ് പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളായ ഒല. ഏറ്റവും പുതിയ നാല് സീരീസുകളിലായി രണ്ട് സ്‌കൂട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. 'ഒല ...