കോട്ടയത്ത് വൃദ്ധരായ മാതാപിതാക്കളെ ഭക്ഷണവും മരുന്നും നല്‍കാതെ മകന്‍ പൂട്ടിയിട്ടു, അച്ഛൻ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
കോട്ടയം: മുണ്ടക്കയത്ത് വയോധികരായ മാതാപിതാക്കളെ മകൻ ഭക്ഷണം നൽകാതെ പൂട്ടിയിട്ടതായി പരാതി. അച്ഛൻ മരിച്ചു, 'അമ്മ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലേക്ക് അയൽവാസികൾ ...