രാമപുരത്തെ വയോധികയുടെ കൊലപാതകം; പേരമകളുടെ ഭര്‍ത്താവ് നിഷാദലി അറസ്റ്റില്‍
പെരിന്തല്‍മണ്ണ: മങ്കട രാമപുരം ബ്ലോക്ക് പടിയില്‍ തനിച്ച് താമസിച്ചിരുന്ന മുട്ടത്ത് വീട്ടില്‍ ആയിശയുടെ (72) കൊലപാതകത്തില്‍ ഇവരുടെ പേരമകളുടെ ഭര്‍ത്താവും അധ്യാപകനുമായ മമ്പാട് പാന്താര് വീട്ടില്‍ നിഷാദലി ...