പഴയ മന്ദിരം വിദേശ നിര്‍മ്മിതമെങ്കിലും വിയര്‍പ്പും അധ്വാനവും ഈ രാജ്യത്തെ ജനങ്ങളുടെ; ചരിത്രപരമായ ഒരുപാട് ഓര്‍മ്മകളുറങ്ങുന്ന മന്ദിരത്തോട് യാത്ര പറയുന്നത് വൈകാരികമെന്ന് പ്രധാനമന്ത്രി; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം
ന്യൂഡല്‍ഹി: ഏറെ വൈകാരികതയോടെയാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തോട് വിട പറഞ്ഞ് പുതിയ പാര്‍ലമെന്റിലേക്ക് പ്രവശിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ദിരം പണിയാനുള്ള തീരുമാനമെടുത്തത് വിദേശികളാണെങ്കിലും ഇതിന്റെ നിര്‍മ്മാണത്തില്‍ ...