‘കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം’: സന്ദര്‍ശനം ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: പത്തുവയസ്സിൽ താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത് ലോക്ക് ഡൗണ്‍ ...