പള്ളി കയ്യേറിയ സ്ഥലം ഒഴിപ്പിക്കാൻ എത്തിയപ്പോൾ കണ്ടത് പഴയ ക്ഷേത്രം; കലാപത്തിൽ അടച്ച ക്ഷേത്രം 46 വർഷത്തിന് ശേഷം വീണ്ടും തുറന്നു
ന്യൂഡൽഹി: സർവ്വേ നടത്തിയതിനെ തടുർന്നുണ്ടായ നടപടികളിൽ കലാപ ഭൂമിയായ സംഭാലിൽ പഴയ ക്ഷേത്രം കണ്ടെത്തി അധികൃതർ. ഇതേ തുടർന്ന് മുൻ കലാപത്തിൽ 46 വർഷമായി പൂട്ടിക്കിടക്കുന്ന ക്ഷേത്രത്തിന് ...