ഫലം വന്നപ്പോൾ സ്തനാർബുദം; പത്തുമാസത്തിനിടെ നടത്തിയത് 4 ശസ്ത്രക്രിയകൾ; വെളിപ്പെടുത്തലുമായി താരം
വാഷിംഗ്ടൺ: തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി ഹോളിവുഡ് നടി ഒലീവിയ മൺ. ഇപ്പോൾ അതിനുള്ള ചികിത്സയിലാണ്. ഈ അടുത്ത് രണ്ട് ശസ്ത്രക്രിയകൾ നടത്തിയെന്നും താരം ആരാധകരെ ...