ഞാൻ ഇല്ലെങ്കിലും എന്റെ പിള്ളേർ തീർത്തോളും അവന്മാരെ, അപായ സൂചന നൽകി ബെൻ സ്റ്റോക്സ്; ഇന്ത്യൻ ക്യാമ്പിന് ആ കാര്യം ആശ്വാസം
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയ്‌ക്കെതിരായ ഇന്ന് നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് പുറത്തായി. നാലാം മത്സരത്തിൽ തോളിന് പരിക്കേറ്റ താരം ഓവലിൽ നടക്കുന്ന നിർണായക ...