omicrone

പുതിയ ഒമൈക്രോണ്‍ വകഭേദത്തിന് വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ പുതിയ ഉപവകഭേദം ബിഎ 2.75ന് വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന. പുതിയ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം ...

ഒമിക്രോണിന്റെ ജനിതകമാറ്റം വന്ന വകഭേദം എക്‌സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു

കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം വന്ന വകഭേദമായ എക്‌സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ജിനോമിക്‌സ് സിക്വന്‍സിങ് കണ്‍സോര്‍ട്യത്തിന്റെ(ഇന്‍സാകോഗ്) റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലേയും ഓരോരുത്തര്‍ക്ക് എക്‌സ്.ഇയുടെ രോഗലക്ഷണങ്ങള്‍ ...

അമേരിക്കയിൽ ഒമിക്രോൺ വ്യാപിക്കുന്നു; ആശങ്കയുയർത്തി ഡെൽറ്റയേക്കാൾ മരണനിരക്ക്

അമേരിക്കയിൽ ഒമിക്രോൺ വകഭേദം അതിവേഗം പടരുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന അമേരിക്കക്കാരുടെ എണ്ണം ഉയർന്ന നിലയിൽ തുടരുകയാണ്. രോഗബാധിതരുടെ എണ്ണത്തിൽ സമീപദിവസങ്ങളിൽ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയാണ്. ...

ആര്‍ടിപിസിആറില്‍ പോലും കണ്ടെത്താനാകുന്നില്ല : ‘രഹസ്യ’ ഒമിക്രോണ്‍ ഉപവകഭേദം അതിവേഗം പടരുന്നു

ഡല്‍ഹി: ആര്‍ ടി പി സി ആര്‍ ടെസ്റ്റിലൂടെ പോലും കണ്ടെത്താന്‍ സാധിക്കാത്ത ഒമിക്രോണിന്റെ പുതിയ ഉപവകഭേദത്തെ നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി യു കെ. യൂറോപ്പിലുടനീളം കൂടുതല്‍ ...

‘ഒമിക്രോണിന് ശേഷം അല്‍പ്പം ശാന്തത പ്രതീക്ഷിക്കാം, എന്നാലത് അധികം നീളില്ല’; ലോകാരോഗ്യ സംഘടന

യൂറോപ്പില്‍ കോവിഡ് വ്യാപനം അവസാനിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന. മാര്‍ച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോണ്‍ ബാധിക്കുമെന്നും നിലവില്‍ ഒമിക്രോണ്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാല്‍ കുറെ ആഴ്ചകളും ...

കോവിഡ്, ഒമിക്രോൺ വ്യാപനം രൂക്ഷം; സംസ്ഥാനത്ത് മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം, കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി

കോവിഡ്, ഒമിക്രോൺ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ടി.പി.ആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 50 പേര്‍ക്ക് മാത്രമാണ് അനുമതി ...

കേരളത്തിൽ 17 പേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

കേരളത്തിൽ 17 പേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ...

‘ഒമിക്രോണ്‍ നിസാരമായി തള്ളിക്കളയരുത്; നിരവധിപ്പേര്‍ ആശുപത്രിയിലാകുന്നു, മരണവും സംഭവിക്കുന്നുണ്ട്’: മുന്നറിയിപ്പുമായി ഡബ്യൂ എച്ച്‌ ഒ മേധാവി

ജനീവ: കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും ആളുകളുടെ മരണത്തിന് കാരണമാകുകയാണെന്നും ഇത് നിസാരമെന്ന് കരുതി തള്ളിക്കളയരുതെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദം സ്ഥിരീകരിക്കുന്ന ആളുകളുടെ ...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാവാളിന് കോവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം കെജ്‌രിവാൾ തന്നെ ഇന്ന് രാവിലെ ട്വിറ്ററിലൂടെ അറിയിച്ചത്. “എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളാണ് ഉള്ളത്. വീട്ടിൽ ...

ഒമിക്രോൺ സമൂഹവ്യാപനം ഇല്ല : ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ്

സംസ്ഥാനത്ത് ജനുവരി 10 മുതൽ തന്നെ മുതിർന്നവർക്കുള്ള കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൗമാരക്കാരായ 15, 16, 17 വയസ് ...

ഒമിക്രോൺ; തുണി മാസ്കുകൾക്കെതിരെ മുന്നറിയിപ്പ്

വർണ്ണാഭമായ, പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള മുഖംമൂടികൾ ഉപയോഗിക്കുന്നതിന് മുമ്പ് ആളുകളെ രണ്ടുവട്ടം ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ് ഒമക്രോണെന്ന് വിദ​ഗ്ധർ. “തുണി മാസ്കുകൾ ചിലപ്പോൾ നല്ലതോ അല്ലെങ്കിൽ മോശമോ ആകാം ഏത് ...

ഒമിക്രോണ്‍ ഭീഷണി; സ്‌കൂളുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി

മുംബൈ: ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാവുകയാണെങ്കില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ്. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമെ ...

ആ​ദ്യ ഒ​മി​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

ജ​റു​സ​ലേം: ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒ​മി​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.ബി​ർ​ഷെ​വ​യി​ലെ സൊ​റൊ​ക ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് 60 കാ​ര​ൻ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നേ​ര​ത്തേ, ബ്രി​ട്ട​നി​ലും ...

രാജ്യത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസ് 174, എണ്‍പത് ശതമാനം കേസുകൾക്കും ലക്ഷണങ്ങളില്ല

ഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. പുതിയതായി 19 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 174ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ എട്ട് ...

‘ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണം’ : ഏത് സാഹചര്യവും നേരിടാന്‍ തയ്യാറടുക്കണമെന്ന് ഡോ.രണ്‍ദീപ് ഗുലേറിയ

ഡൽഹി : ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. യുകെയില്‍ വളരെ വേഗമാണ് ഒമിക്രോൺ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമിക്രോൺ പടർന്ന് പിടിക്കല്‍ ...

‘മൊഡേണ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം’; നിര്‍മ്മാതാക്കള്‍

കാംബ്രിഡ്ജ്: മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍. ഇത്തരത്തില്‍ ഒമിക്രോണിനെതിരെയുള്ള വാക്‌സീനുകളില്‍ ആദ്യത്തേത്ത ആണ് മൊഡേണ വാക്‌സീന്‍ ...

രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ മുംബൈയിൽ

മുംബൈ : ഇന്ത്യയിൽ ഒമിക്രോൺ രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. നിലവിൽ 10 പേർക്കാണ് രാജ്യത്ത് രോ​ഗബാധി സ്ഥിരീകരിച്ചത്. 11 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചതെന്നും കേന്ദ്ര ...

സം​സ്ഥാ​ന​ത്തെ ഒ​മി​ക്രോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച; ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച കോം​ഗോ​യി​ല്‍​നി​ന്ന് എ​ത്തി​യ​യാ​ള്‍ വി​ല​ക്ക് ലം​ഘി​ച്ച്‌ ക​റ​ങ്ങി, എറണാകുളം സ്വദേശി മാളുകളിലും റസ്റ്റോറന്റുകളിലും പോയി, സമ്പര്‍ക്ക പട്ടിക വിപുലം

നി​രീ​ക്ഷ​ണ സ​മ​യ​ത്ത് ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലു​മാ​ണ് ഇ​യാ​ള്‍ പോ​യ​ത്. രോ​ഗി​ക്ക് നി​ര​വ​ധി പേ​രു​മാ​യി സമ്പ​ര്‍​ക്ക​മു​ണ്ടെ​ന്നും സമ്പ​ര്‍​ക്ക പ​ട്ടി​ക വി​പു​ല​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ...

ഒമിക്രോണ്‍ ഹൈറിസ്‌ക് പട്ടികയിലുള്ളവരുടെ പരിശോധന ഇന്ന്; കേരളം ജാഗ്രതയില്‍

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത ജാഗ്രത. ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം യാത്ര ചെയ്തവരുടെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്കായി അയക്കും. യുകെയില്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist