ഓണ സദ്യ നിസ്സാരമല്ല,കലോറി കൂടിപ്പോയെന്ന് പേടി വേണ്ട: ഗുണങ്ങളഴിഞ്ഞാൽ രാത്രികൂടി ഒരിലയിടും
എരിവും മധുരവും ഉപ്പും പുളിയും കയ്പ്പും എല്ലാം ചേര്‍ന്ന സദ്യയില്‍ ആരോഗ്യവും അങ്ങേയറ്റമാണ് എന്നതില്‍ സംശയം വേണ്ട. മുതിര്‍ന്ന ഒരു വ്യക്തിക്ക് ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട ചേരുവകളെല്ലാം ...