കേരളക്കര ഒറ്റമനസോടെ കാത്തിരുന്ന ഓണം ബംപർ ഭാഗ്യശാലി ഇതാ; ഇത്തവണയും മലയാളിയെ തുണയ്ക്കാതെ ഭാഗ്യക്കുറി
ബംഗളൂരു: ഓണം ബംപറടിച്ച് ജീവിതം മാറാൻ പോകുന്ന ഭാഗ്യവാനെ കണ്ടത്തി മലയാളക്കര. കർണാടക സ്വദേശിയായ അൽത്താഫിനാണ് 25 കോടിരൂപയുടെ ഭാഗ്യം. കഴിഞ്ഞമാസം സുൽത്താൻ ബത്തേിയിൽ നിന്നാണ് അൽത്താഫ് ...