ഓണത്തിന് നിറം പകരാന്‍ ഇതാ ഓണച്ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്
മലയാള സിനിമയ്ക്ക് വീണ്ടും ഉത്സവ ലഹരി പകരാന്‍ ഓണച്ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തി തുടങ്ങി. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെയും മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെയും ചിത്രങ്ങളുള്‍പ്പെടെ നാല് ചിത്രങ്ങളാണ് ഓണ ...