യോഗമില്ല അമ്മിണിയേ… ഇല മടക്കിക്കോ; നിയമസഭാ സദ്യ കിട്ടിയില്ല; സ്പീക്കർ ഇലയ്ക്ക് മുൻപിൽ കാത്തിരുന്നത് 20 മിനിറ്റ്; ഒടുവിൽ മറ്റുള്ളവർക്ക് വിളമ്പിയ പായസവും പഴവും കഴിച്ച് മടങ്ങി എ എൻ ഷംസീർ
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സംഘടിപ്പിച്ച ഓണസദ്യ കഴിക്കാനാകാതെ തിരികെ മടങ്ങി സ്പീക്കർ എൻ ഷംസീർ. ഊണ് കിട്ടാതെ വന്നതോടെ പഴവും പായസവും മാത്രം കഴിച്ച് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു. ...