ഗോരോചനക്കല്ലെന്ന് കേട്ടിട്ടുണ്ടോ? ഒരുഗ്രാം കിട്ടിയാൽ പോലും ലോട്ടറി;വശീകരണക്കുറി, കാലികൾ കടാക്ഷിച്ചാൽ ഭാഗ്യം; എന്താണത്
ഭാഗ്യം തരുന്ന ഗോരോചനം എന്ന് കേട്ടിട്ടുണ്ടോ? (സംസ്‌കൃതം) ഗോ(പശു) രോചനം (തിളക്കമുള്ളത്) കെട്ടുകഥകളിലെ എന്തോ കല്ലാണ് ഇതെന്നാണ് പലരു ധരിച്ച് വച്ചിരിക്കുന്നത്.എന്നാൽ സംഗതി അതല്ല. യഥാർത്ഥത്തിൽ ഉള്ള ...








