‘ഒരു രാജ്യം, ഒരു വോട്ടർ പട്ടിക, ഒരു തിരഞ്ഞെടുപ്പ്‘; അനിവാര്യമായ തീരുമാനം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി
ഡൽഹി: ‘ഒരു രാജ്യം, ഒരു വോട്ടർ പട്ടിക, ഒരു തിരഞ്ഞെടുപ്പ്‘ എന്ന ആശയം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ, നിയസഭക, തദ്ദേശ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക ...