ധീരസൈനികർക്ക് കേന്ദ്രസർക്കാരിന്റെ ദീപാവലി സമ്മാനം ; വൺ റാങ്ക് വൺ പെൻഷന്റെ മൂന്നാം ഗഡു ദീപാവലിക്ക് മുൻപായി തന്നെ നൽകാൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം
ന്യൂഡൽഹി : വൺ റാങ്ക് വൺ പെൻഷന്റെ മൂന്നാം ഗഡു ദീപാവലിക്ക് മുൻപായി തന്നെ അനുവദിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം ...