അവർ അധികാരത്തിൽ വന്നാൽ ഓരോ കൊല്ലവും ഓരോ പ്രധാനമന്ത്രിമാർ ആയിരിക്കും; ഇൻഡി സഖ്യത്തിന്റെ ഗതികേട് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി
കോലാപൂർ (മഹാരാഷ്ട്ര): രാഹുൽ ഗാന്ധിയുടെയും, മറ്റ് കോൺഗ്രസ് നേതാക്കളുടെയും വന്യമായ സ്വപ്നങ്ങളിൽ പോലും, 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്നത് അവർ കാണുന്നില്ല. എന്നാൽ താത്വികം ...