ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും സിപിഎം അക്രമണം
ഒഞ്ചിയത്ത് ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും സിപിഎം ആക്രമണം. ഏഴോളം വരുന്ന സിപിഎം പ്രവര്‍ത്തകരാണ് ആര്‍എംപിഐ പ്രവര്‍ത്തകരായ രജീഷ്, സിജേഷ് എന്നിവരെ ഇരുമ്പുപൈപ്പും വടിയുമായി ആക്രമിച്ചതെന്നാണ് പരാതി. ...