ഓണ്‍ലൈന്‍ വഴി വിവാഹ രജിസ്ട്രേഷന് അനുമതി നൽകി ഉത്തരവ്
കാസര്‍ഗോഡ്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി വിവാഹ രജിസ്ട്രേഷന് അനുമതി നല്കി ഉത്തരവ്. കോവിഡ് സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ദമ്പതികള്‍ക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സ്ഥിതി കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ...