പ്രധാനമന്ത്രിക്ക് ലഭിച്ച സ്‌നേഹസമ്മാനങ്ങൾ സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വിവിധസമയങ്ങളിലായി ലഭിച്ച സമ്മാനങ്ങളും മെമന്റോകളും സ്വന്തമാക്കാൻ പൊതുജനത്തിന് സുവർണാവസരം. പ്രധാനമന്ത്രിക്ക് ലഭിച്ച ശിൽപങ്ങൾ, പെയിന്റിംഗുകൾ, കരകൗശല വസ്തുക്കൾ, പരമ്പരാഗത അംഗവസ്ത്രങ്ങൾ, വാളുകൾ തുടങ്ങിയവയാണ് ...