ഒരിടവേളയ്ക്ക് ശേഷം ഓഫറുകളുമായി അവർ വീണ്ടും സജീവമാകുന്നു; ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുമായി കേരള പോലീസ്; ചെന്ന് തല വച്ച് കൊടുക്കാതെ വിവരം തങ്ങളെ അറിയിക്കണമെന്നും നിർദ്ദേശം
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ ...