ഡ്രൈവിങ് ലൈസന്‍സ്; ലേണേഴ്സിന് ഇനി ഓണ്‍ലൈസ് ക്ലാസ്; ഇ- ഓട്ടോ ഓടിക്കാനും കോഴ്സ്
ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സ് പാഠങ്ങള്‍ ഇനി മുതൽ ഓണ്‍ലൈനിലേക്ക്. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ നടത്തുന്ന ലേണേഴ്സ് പരീക്ഷയും ട്രാഫിക് ബോധവത്കരണ ക്ലാസും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടുത്തയിടെ നിര്‍ത്തലാക്കിയതിന് പകരമാണ് ...