“ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുത്” : മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി ഉമ്മൻ ചാണ്ടി’
തിരുവനന്തപുരം : ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് മടങ്ങി വരുന്നതിനായി പ്രവാസികൾ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ...