രവീന്ദ്രന് കുരുക്ക് മുറുകുന്നു; ഊരാളുങ്കൽ ആസ്ഥാനത്ത് ഇഡി പരിശോധന
വടകര: ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ എൻഫോഴ്സ്മെന്റ് പരിശോധന. സൊസൈറ്റിയുടെ വടകരയിലെ ആസ്ഥാനത്താണ് പരിശോധന നടന്നത്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇഡി ...