ഐ.എസിനെ നേരിടാന്‍ ഓപ്പറേഷന്‍ ചക്രവ്യൂഹയ്ക്ക് രൂപം നല്‍കും
അഹമ്മദാബാദ്: തീവ്രവാദി സംഘടനയായ ഐ.എസിനെ നേരിടുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡി.ജി.പിമാരുടെ യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേതൃത്വത്തിലാവും നടപടികള്‍ക്ക് രൂപംനല്‍കുക. ...