കേരളത്തിന് വേണ്ടി നേവിയുടെ ‘ഓപ്പറേഷന്‍ മദദ്’: പ്രവര്‍ത്തനം ഇന്നും സുശക്തം
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നാവിക സേന തുടങ്ങിയ 'ഓപ്പറേഷന്‍ മദദ്' ഇന്നും സുശക്തമായി പ്രവര്‍ത്തിക്കുന്നു. ജെമിനി ബോട്ടുകളിലായി എറണാകുളത്ത് മാത്രം 48 രക്ഷാ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ...