ഓക്സിജന്‍ ക്ഷാമം പരിഹരിക്കാൻ ഓപ്പറേഷന്‍ സമുദ്ര സേതു -2; വിദേശത്ത് നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ വിദേശത്ത് നിന്ന് വമ്പന്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ. ലിക്വിഡ് ഓക്‌സിജന്‍ ...